Showing the single result

  • കംപ്രസോൺ വെരികോസ് വെയ്ൻ സ്റ്റോക്കിങ്സ്

    0 out of 5

    വെരിക്കോസ് സിരാ രോഗലക്ഷണങ്ങളും, അതിന്റെ കാഠിന്യവും നിയന്ത്രിക്കുന്നതിന് കംപ്രസോൺ‌ വെരിക്കോസ് വെയിൻ സ്റ്റോക്കിംഗ്സ് ഉപകരിക്കുന്നു. എന്തുകൊണ്ട് നാം വെരികോസ് വെയ്ൻ സ്റ്റോക്കിങ്സ് ഉപയോഗിക്കണം? ഹൃദയം ധമനികളിലൂടെ കാലുകളിലേക്ക് രക്തം പമ്പ് ചെയ്യുന്നു. അശുദ്ധ രക്തം സിരകളിലൂടെ കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് തിരികെ പമ്പ് ചെയ്യേണ്ടതുണ്ട്. ഇതിനായി ആരോഗ്യമുള്ള ഒരു വ്യക്തിയിൽ, കാലിലെ പേശികൾ പമ്പിന് സമാനമായി പ്രവർത്തിക്കുന്നു. സിരകളിലെ വാൽവുകൾ ഗുരുത്വാകർഷണം മൂലം രക്തം താഴേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഈ വാൽവുകൾ ദുർബലമായാൽ, കാലിലെ ഞരമ്പുകളിൽ അശുദ്ധ…

End of content

End of content